"Welcome to Prabhath Books, Since 1952"
What are you looking for?

വഴിമാറി ഒഴുകിയ പുഴ

4 reviews

സാധാരണ ജീവിതത്തിൽ കണ്ടുമുട്ടാനിടയുള്ള കഥാപാത്രങ്ങൾ മാറിമാറി കടന്നുവരുന്ന മൂന്ന് നോവലെറ്റുകൾ. ദൈനംദിന ജീവിതത്തിലെ കയറ്റിറക്കങ്ങൾ അയത്നലളിതമായി അവതരിപ്പിക്കുന്ന രചനകൾ ഏതൊരു വായനക്കാരനും എളുപ്പം പഥ്യമാകും.' വായിമാറിയൊഴുകിയ പുഴ ',  'പറയാൻ മറന്നത്', 'ഓർമ്മത്താളുകളിൽ ഒരു കുറിമാനം' എന്നീ നോവലെറ്റുകളുടെ സമാഹാരം.

90 100-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support